App Logo

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ് ട്യൂബ് അഥവാ വാക്വം ട്യൂബിനു രൂപം നൽകിയ ശാസ്ത്രജ്ഞൻ ആര് ?

Aഹെൻറിച്ച് ഗീസ്ലർ

Bവില്ല്യം ക്രൂക്സ്

Cയുഗൻ ഗോൾഡ്സ്റ്റീൻ

Dമൈക്കൽ ഫാരഡെ

Answer:

A. ഹെൻറിച്ച് ഗീസ്ലർ

Read Explanation:

ഹെൻറിച്ച് ഗീസ്ലർ (1814 - 1879):

 

  • 1857-ൽ ജർമൻ ഭൗതികശാസ്ത്രജ്ഞനും ഗ്ലാസ് ബ്ലോവറുമായിരുന്നു (ഗ്ലാസ് നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ആൾ) ഹെന്റ്റിച്ച് ഗീസ്ലർ. 
  • ഇദ്ദേഹം രൂപം കൊടുത്ത ഡിസ്ചാർജ് ട്യൂബിന്റെ (വാക്വം ട്യൂബ്) ആവിർഭാവത്തോടെ വാതകങ്ങളിലൂടെയും വൈദ്യുതി കടന്നു പോകുമെന്ന് തിരിച്ചറിഞ്ഞു.
  • ഗീസ്ലറും, ജൂലിയസ് പ്ലക്കറും ചേർന്ന് നടത്തിയ പരീക്ഷണങ്ങൾ പദാർഥങ്ങളുടെ ഘടനയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വേഗം കൂട്ടി.

Related Questions:

സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
' ഫെറം 'എന്നത് ഏതു മൂലകത്തിൻ്റെ ലാറ്റിൻ നാമം ആണ് ?
ആറ്റം എന്ന വാക്കുണ്ടായ പദം ഏത് ?
പൊട്ടാസിയം മൂലകത്തിന്റെ പ്രതീകം ഏത് ?
ആറ്റത്തെക്കുറിച്ചും, പദാർഥങ്ങൾ ഉണ്ടായിരിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമൊക്കെ പഠിക്കുന്നതിനായി 1807-ൽ അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?