ഡിസ്ചാർജ് ലാമ്പിൽ ക്ലോറിൻ വാതകം നിറച്ചാൽ ഉൽസർജിക്കുന്ന പ്രകാശത്തിൻറെ നിറം?Aപച്ചBനീലCമഞ്ഞDചുവപ്പ്Answer: A. പച്ച Read Explanation: ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ ഉദാ : സി . എഫ് . എൽ, ആർക്ക് ലാമ്പ് ,സോഡിയം വേപ്പർ ലാമ്പ് ,ഫ്ളൂറസന്റ് ലാമ്പ് വാതകങ്ങളും നിറങ്ങളും ഹൈഡ്രജൻ -നീല സോഡിയം - മഞ്ഞ നൈട്രജൻ -ചുവപ്പ് നിയോൺ-ഓറഞ്ച് Read more in App