Challenger App

No.1 PSC Learning App

1M+ Downloads

ഡിസ്ചാർജ് ഹോൺ ഏത് തരം ഫയർ എക്സ്റ്റിംഗ്യുഷറിൻറെ ഭാഗമാണ് ?

i. ഡി.സി.പി എക്സ്റ്റിൻഗ്യുഷർ 

ii. കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിൻഗ്യുഷർ 

iii. ഫോം എക്സ്റ്റിൻഗ്യുഷർ 

iv. വാട്ടർ ടൈപ്പ് എക്സ്റ്റിൻഗ്യുഷർ 

Aii മാത്രം

Biv മാത്രം

Ci & iii മാത്രം

Dഇവയെല്ലാം

Answer:

A. ii മാത്രം

Read Explanation:

• എല്ലാ തരത്തിലുമുള്ള അഗ്നിബാധകൾ ശമിപ്പിക്കുന്നതിന് ഉപയോഗിക്കാൻ പര്യാപ്തമായ എക്സ്റ്റിൻഗ്യുഷർ ആണ് കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിൻഗ്യുഷർ


Related Questions:

വൈദ്യുതി പ്രവഹിക്കുന്ന വയറും എർത്തിങ്ങിന് ഉപയോഗിക്കുന്ന വയറും അവിചാരിതമായി സ്പർശനത്തിൽ വരുമ്പോൾ എർത്ത് വയറിലേക്ക് വൈദ്യുതി പ്രവഹിക്കുകയും അങ്ങിനെ പ്രവേശിക്കുന്ന സ്ഥലം അമിതമായി ചൂട് പിടിച്ച്‌ തീ ജ്വാല പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് ?
മോൺട്രീയൽ ഉടമ്പടി പ്രകാരം നിരോധിച്ച അഗ്നിശമനികൾ ഏത് ?
B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ തീ അണക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏത് ?
D C P യുടെ പൂർണരൂപം എന്ത് ?
A band aid is an example for: