Challenger App

No.1 PSC Learning App

1M+ Downloads
ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി

Aശബ്ദം കുറയ്ക്കുന്നതിന്

Bഎൻജിൻ തണുപ്പിക്കുന്നതിന്

Cഅന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്

Dമേൽ പറഞ്ഞ 3 ആവശ്യങ്ങൾക്കും വേണ്ടി

Answer:

C. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്

Read Explanation:

Note:

  • അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നു 
  • ഡീസൽ വാഹനങ്ങളിൽ ശബ്ദം കുറയ്ക്കാനായി, സിൻതറ്റിക് ഓയിൽ (synthetic oil) ഉപയോഗിക്കുന്നു
  • ഡീസൽ വാഹനങ്ങളിൽ എഞ്ചിൻ തണുപ്പിക്കുന്നതിന്, എതിലീൻ ഗ്ളൈകോൾ ഉപയോഗിക്കുന്നു

 


Related Questions:

വാഹനം ഒരു കയറ്റം കയറി കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോൾ ഏത് ഗിയറിലാണ് ഓടിക്കേണ്ടത് ?
ഒരു എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ടോർക്ക് എല്ലാ സാഹചര്യത്തിലും ഗിയർ ബോക്സിലേക്ക് എത്തിക്കുന്ന ക്ലച്ചിലെ ക്രമീകരണം അറിയപ്പെടുന്നത് ?
ക്ലച്ച് പെടലിൻറെ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?
എയർബാഗ് വാഹനങ്ങളിൽ ഉപയോഗിക്കുന്നത് എന്തിന്?