Challenger App

No.1 PSC Learning App

1M+ Downloads
ഡെക്കക്കോൺ പദവി നേടിയ ആദ്യ ഇന്ത്യൻ കമ്പനി ?

ABaiju's

BPaytm

COyo

DSwiggy

Answer:

B. Paytm

Read Explanation:

ഡെക്കകോൺ

  • ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത 1000 കോടി മൂല്യമുള്ള സ്റ്റാർട്ടപ്പുകളെയാണ് ഡെക്കകോൺ എന്ന് പറയുന്നത്.

Related Questions:

സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഉപയോക്താക്കൾക്കായി പുറത്തിറക്കിയ AI ചാറ്റ് ബോട്ട് ഏത് ?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?
NSE ( National Stock Exchange India ) formed as per the recommendation of :
Who among the following is the chairman of SEBI?
എത്ര കമ്പനികളുടെ ഷെയറാണ് നിഫ്റ്റിയുടെ സൂചകമായി പരിഗണിക്കുന്നത് ?