App Logo

No.1 PSC Learning App

1M+ Downloads
ഡെബിൾ ഡീ ക്ലച്ചിങ്ങ് ഉപയോഗിക്കുന്നത് ഏത് ഗിയർ ബോക്സിൽ?

ASynchromesh Gear Box

BConstantmesh Gear Box

CPlanetary Gear Box

DSliding mesh Gear Box

Answer:

B. Constantmesh Gear Box

Read Explanation:

അടുത്ത ഗിയറിലേക്ക് മാറുന്നതിനിടയിൽ രണ്ട് തവണ ക്ലച്ച് പെഡൽ അമർത്തി ഗിയർ മാറുന്നതിനെയാണ് ഡെബിൾ ഡീ ക്ലച്ചിങ്ങ് എന്ന് പറയുന്നത്


Related Questions:

ഡീസൽ എഞ്ചിനിൽ ഉപയോഗിക്കുന്ന ' കാം ഷാഫ്റ്റിൻ്റെ" ധർമ്മം എന്ത് ?
CNG
The engine runs in a closed garage can be dangerous because :
ഒരു വാഹനത്തിന്റെ ഗിയർ ബോക്സിൽ എത്ര തരം ഷാഫ്റ്റുകൾ ഉണ്ട്?
ഹാൻഡ് ബ്രേക്കിന്റെ ആവശ്യം :