ഡെമോക്രസി’ എന്ന പദത്തിലെ ‘ഡെമോസ്’ (Demos) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?
Aരാജാവ്
Bനിയമം
Cജനങ്ങൾ
Dഅധികാരം
Answer:
C. ജനങ്ങൾ
Read Explanation:
ജനാധിപത്യ സംവിധാനത്തിൻ്റെ ഉദ്ഭവം പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലായിരുന്നു.
ഏഥൻസാണ് ഈ നഗര രാഷ്ട്രങ്ങളിൽ ഏറ്റവും പ്രമുഖമായത്. ജനങ്ങൾ എന്നർഥം വരുന്ന 'ഡെമോസ്' (Demos), അധികാരം എന്നർഥം വരുന്ന 'ക്രാറ്റോസ് (Kratos) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ജനങ്ങളുടെ അധികാരം എന്നർഥം വരുന്ന 'ഡെമോക്രസി' എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത്.