'ഡെമോഗ്രഫി' എന്ന പദം ഏതു ഭാഷയിൽ നിന്നെടുത്തതാണ് ?Aലാറ്റിൻBഗ്രീക്ക്CഅറബിDഫ്രഞ്ച്Answer: B. ഗ്രീക്ക് Read Explanation: ജനങ്ങൾ എന്നർത്ഥം വരുന്ന 'Demos' വിവരണം എന്നർത്ഥം വരുന്ന 'Graph' എന്നീ രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നാണെന്നു 'Demography' എന്ന പദം ഉണ്ടായത്.Read more in App