App Logo

No.1 PSC Learning App

1M+ Downloads
ഡൈപ്രീൻ എന്നും അറിയപ്പെടുന്ന കൃത്രിമ റബ്ബർ ഏത് ?

Aനിയോപ്രീൻ

Bതയോകോൾ

Cബ്യൂണാ-N

Dബ്യൂണാ-S

Answer:

A. നിയോപ്രീൻ

Read Explanation:

നിയോപ്രീൻ

  • ആദ്യത്തെ കൃത്രിമ റബ്ബർ.

  • ഡൈപ്രീൻ എന്നും അറിയപ്പെടുന്നു.

  • ക്ലോറോപ്രീൻ ആണ് മോണോമർ.

  • ക്ലോറോപ്രീൻ ന്റെ രാസനാമം -2 ക്ലോറോ -1,3-ബ്യുട്ടാ ഡൈൻ

  • പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.


Related Questions:

ഒറ്റയാനെ കണ്ടെത്തുക
പാചക ഇന്ധനമായ എൽപിജിയുടെ മുഖ്യ ഘടകം ഏത് ?
Which of the following is known as regenerated fibre ?
ഗ്ലൂക്കോണിക് ആസിഡ് നൈട്രിക് ആസിഡുമായുള്ള ഓക്സ‌സീകരണം വഴി ലഭിക്കുന്ന ഉത്പന്നം ഏതാണ് ?
Highly branched chains of glucose units result in