App Logo

No.1 PSC Learning App

1M+ Downloads
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ ആത്മകഥയുടെ പേര്?

Aലൈറ്റ് ഓഫ് ഇന്ത്യ

Bവെയിറ്റിംഗ് ഫോര്‍ ദ് ബാര്‍ബേറിയന്‍സ്‌

Cവിംഗ്‌സ് ഓഫ് ഫയര്‍

Dലിവിംഗ് ടു ടെല്‍ ദ് ടേല്‍

Answer:

C. വിംഗ്‌സ് ഓഫ് ഫയര്‍

Read Explanation:

നിരവധി കൃതികൾ അബ്ദുൾ കലാം രചിച്ചിട്ടുണ്ട്. മലയാളം അടക്കം വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് ഇവ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. അബ്ദുൾ കലാം രചിച്ച പുസ്തകങ്ങൾക്ക് ദക്ഷിണ കൊറിയയിൽ ധാരാളം വായനക്കാരുണ്ട്.[59]. അഗ്നിച്ചിറകുകൾ ആണ് കലാമിന്റെ ആത്മകഥ.


Related Questions:

അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
' മർഡർ അറ്റ് ദി ലീക്കി ബാരൽ ' എന്ന ക്രൈം ത്രില്ലർ നോവൽ എഴുതിയത് ആരാണ് ?
Who is the author of the book, 'The Quest For A World Without Hunger'?
The 'Wings of Fire written by :
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?