App Logo

No.1 PSC Learning App

1M+ Downloads
ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സുപ്രസിദ്ധ കൃതിയേതാണ്?

Aഇന്ത്യൻ ഫിലോസഫി

Bയെ പ്രസിഡൻഷ്യൽ ഇയേസ്'

Cഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക്

Dഅഗ്നിച്ചിറകുകൾ

Answer:

D. അഗ്നിച്ചിറകുകൾ

Read Explanation:

കൃതികളും രചയിതാവും

  • കയർ= തകഴി
  • അവകാശികൾ = വിലാസിനി
  • ഒരു ദേശത്തിന്റെ കഥ = എസ്.കെ പൊറ്റക്കാട്
  • ഇന്ദുലേഖ = ഒ. ചന്തുമേനോൻ
  • മാർത്താണ്ഡവർമ്മ = C. V രാമൻ പിള്ള
  • ബാല്യകാല സഖി  =വൈക്കം മുഹമ്മദ് ബഷീർ
  • നീർമാതളം പൂത്തപ്പോൾ = മാധവിക്കുട്ടി

Related Questions:

' Home in the World : A Memoir ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
എക്കണോമി ഓഫ് പെർമനെൻസ് (Economy of Permanence) ആരുടെ കൃതിയാണ്?
'Romancing with Life' is the autobiography of which Bollywood actor?
'അമ്മ' എന്ന നോവൽ എഴുതിയത് ആര്?
"വൈ ഭാരത് മാറ്റേഴ്സ്" (Why Bharat Matters) എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?