Challenger App

No.1 PSC Learning App

1M+ Downloads
ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?

Aരാജ്യത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുക,അത് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുക

Bഇന്ത്യൻ സമൂഹത്തിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിലയിരുത്തുക

Cസർവകലാശാലാ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വിലയിരുത്തുക,അത് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുക

Dഉദാരവൽക്കരണ നയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തക

Answer:

C. സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വിലയിരുത്തുക,അത് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുക

Read Explanation:

രാധാകൃഷ്ണൻ കമ്മീഷൻ

  • 1948-ൽ ഡോ. എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്ത്യയിൽ സ്ഥാപിതമായ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ 
  • യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ എന്നും അറിയപ്പെടുന്നു 
  • സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വിലയിരുത്തുന്നതിനും അത് മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനുമാണ് കമ്മീഷനെ ചുമതലപ്പെടുത്തിയത്.

1949-ൽ സമർപ്പിച്ച റിപ്പോർട്ടിൽ നിന്നുള്ള ചില പ്രധാന ശുപാർഷകൾ ഇവയാണ് :

  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
  • സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
  • യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക
  • 12 വർഷത്തെ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക 

Related Questions:

ദേശീയ വിജ്ഞാന കമ്മീഷൻ 2005-ന്റെ പ്രധാന ശുപാർശകളിൽ ഒന്ന് 1500 സർവ്വകലാശാലകൾ സ്ഥാപിക്കുക എന്നതായിരുന്നു. ഇത് ___________ എന്നതിനുള്ളതായിരുന്നു.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ആര് ?
ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക എന്നത് ഇവയിൽ ഏത് വിദ്യഭ്യാസ കമ്മീഷന്റെ ശിപാർശകളിൽപ്പെടുന്നു ?
ഏതു വർഷത്തോടുകൂടി സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) കൈവരിക്കാൻ ആണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്?
ഏത് ഐ.ഐ.ടി ആണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി വികസിപ്പിച്ചെടുത്തത് ?