ഡോ. പി.ഡി.ശുക്ല കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മന്ത്രാലയം 1972 ൽ ആണ് കമ്മീഷനെ നിയമിച്ചത്.
- 1973 ൽ റിപ്പോർട്ട് സമർപ്പിച്ച കമ്മീഷനിൽ 11 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
- സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻ സെക്രട്ടറി ആയിരുന്ന ഡോ. ആർ പി സിംഗാൾ ഇതിന്റെ മെമ്പർ സെക്രട്ടറി ആയിരുന്നു.
- ലക്ഷ്യം - ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്നത്.
A2 മാത്രം ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
D3 മാത്രം ശരി
