ഡോക്ടർ ബി സി റോയിയുടെ ജന്മദിനമായ ജൂലൈ 1 ഏത് ദേശീയ ദിനമായി ആണ് ആചരിക്കുന്നത്Aഡോക്ടേഴ്സ് ദിനംBദേശീയ ആരോഗ്യ ദിനംCദേശീയ പ്രതിരോധ ദിനംDദേശീയ സമാധാന ദിനംAnswer: A. ഡോക്ടേഴ്സ് ദിനം