App Logo

No.1 PSC Learning App

1M+ Downloads
ഡോ.ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് അറിയപ്പെടുന്ന തുറമുഖം ഏതാണ് ?

Aപാരദ്വീപ് തുറമുഖം

Bകൊൽക്കത്ത - ഹാൽഡിയ തുറമുഖം

Cപോർട്ട് ബ്ലയെർ തുറമുഖം

Dമുംബൈ തുറമുഖം

Answer:

B. കൊൽക്കത്ത - ഹാൽഡിയ തുറമുഖം


Related Questions:

കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം
' മാസഗോൺ ഡോക്ക്' സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ് ?
പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഏറ്റവും കൂടുതൽ തുറമുഖങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?
ഇസ്രായേലിലെ ഇന്ത്യൻ ഉടമസ്ഥതയിലുള്ള തുറമുഖം ഏത് ?