Challenger App

No.1 PSC Learning App

1M+ Downloads
ഡ്യുറാൻഡ് കപ്പ് ‌ ജേതാക്കളായ ആദ്യ കേരള ഫുട്ബോൾ ടീം ഏതാണ് ?

Aഈസ്റ്റ്‌ ബംഗാൾ

Bഎഫ് സി കൊച്ചിൻ

Cസൗത്ത് മലബാർ

Dനോർത്ത് കേരള

Answer:

B. എഫ് സി കൊച്ചിൻ


Related Questions:

2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?

താഴെ പറയുന്നതിൽ കേരളം സന്തോഷ് ട്രോഫി നേടിയ വർഷങ്ങൾ ഏതൊക്കെയാണ് ? 

  1. 1991
  2. 1992
  3. 2000
  4. 2004
2024 ലെ പ്രൈം വോളിബോൾ ലീഗ് കിരീടം നേടിയ ടീം ഏത് ?
2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?
പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?