Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവറുടെ മുന്നിലുള്ള മൂന്ന് മിററുകളിലും കാണുവാൻ കഴിയാത്ത പുറകിലുള്ള ഭാഗത്തെ ________ എന്ന് പറയുന്നു

Aബ്ലാക്ക് സ്പോട്ട്

Bവൈറ്റ് സ്പോട്ട്

Cബ്ലൈൻഡ് സ്പോട്ട്

Dയെല്ലോ സ്പോട്ട്

Answer:

C. ബ്ലൈൻഡ് സ്പോട്ട്


Related Questions:

മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ് റിഫ്ലക്ടറിന്റെ ആകൃതി :
ഹൈഡ്രോളിക് പവർ സ്റ്റിയറിങ്ങിന്റെ ഗുണങ്ങൾ
ഒരു 'ഹെവി ഗുഡ്‌സ്' വാഹനത്തിൻ്റെ 'ഗ്രോസ് വെഹിക്കിൾ വെയിറ്റ്------------ കിലോഗ്രാമിൽ കവിയും.
ഒരു റെന്റ് എ ക്യാബ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ന്റെ നിറം
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം: