ഡ്രൈവർമാർ സൂക്ഷിക്കേണ്ട കാര്യങ്ങൾ
Aഉറക്കവും ക്ഷീണവും അവഗണിച്ച് വാഹനം ഓടിക്കരുത്
Bസമയത്തെത്താൻ അമിതവേഗത സ്വീകരിക്കാതെ നേരത്തെ പുറപ്പെടുക.
Cവാഹനത്തിൻ്റെ രേഖകളും ഡ്രൈവിംഗ് ലൈസൻസും പരിശോധിച്ച് കാലാവധി ഉറപ്പ് വരുത്തുക
Dഇവയെല്ലാം (A, B and C) പാലിക്കേണ്ടതാണ്.