Challenger App

No.1 PSC Learning App

1M+ Downloads
ഡൗൺ സിൻഡ്രോം രോഗികളിൽ കാണുന്ന ക്രോമോസോം ഘടന :

A45+X

B47, XX + 21 or 47, XY + 21

C44+XXY

D44+XXX

Answer:

B. 47, XX + 21 or 47, XY + 21

Read Explanation:

  • ഡൗൺസ് സിൻഡ്രോം ട്രിസോമി 21 (Trisomy 21) എന്നറിയപ്പെടുന്ന ജനിതക തകരാറാണ്.

  • സാധാരണ മനുഷ്യരിൽ 46 ക്രോമോസോമുകൾ (23 ജോഡികൾ) ഉണ്ടാകും.

  • എന്നാൽ, ഡൗൺസ് സിൻഡ്രോം രോഗികളിൽ 21-ാം ക്രോമോസോമിന് ഒരേ) കോപ്പി (Extra copy) ഉണ്ടാകും.

  • അതിനാൽ 47 ക്രോമോസോമുകൾ (45 ഓട്ടോസോമുകൾ + XX / XY + അധിക 21-ാം ക്രോമോസോം) കാണാം.


Related Questions:

ഏകസങ്കര ജീനോടൈപ്പിക് അനുപാതം

രോഗം തിരിച്ചറിയുക

  • മനഷ്യരിലെ ക്രോമസോം നമ്പർ 11 ലെ ജീനിന്റെ തകരാർ കാരണമുണ്ടാകുന്ന ജനിതകരോഗം.

  • വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം.

  • ബീറ്റാഗ്ലോബിൻ ചെയിനിൽ ഗ്ലുട്ടാമിക് അസിഡിന് പകരം വാലീൻ എന്ന അമിനോ ആസിഡ് വരുന്നു.

  • അരുണ രക്താണുക്കളുടെ ആകൃതി അരിവാൾ പോലെയാകുന്നു.

The lac operon consists of ____ structural genes.
ഡൈഹൈബ്രീഡ് ടെസ്റ്റ് ക്രോസ് റേഷ്യോ ഏതെന്ന് തിരിച്ചറിയുക ?
How many numbers of nucleotides are present in Lambda phage?