Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹി ഭരിക്കുന്നതിന് മുൻപ് ആരുടെ സേനനായകനായിരുന്നു കുത്ബ്ദ്ധീൻ ഐബക് ?

Aഅലാദീൻ ഹുസ്സൈൻ

Bഭക്തിയാർ ഖിൽജി

Cമുഹമ്മദ് ഘോറി

Dപൃഥ്വിരാജ് ചൗഹാൻ

Answer:

C. മുഹമ്മദ് ഘോറി


Related Questions:

' ജസിയ' നികുതി ഏർപ്പെടുത്തിയ ഭരണാധികാരി :
' തൊമര ' രാജാക്കന്മാരുടെ കാലത്ത് ഡൽഹി ഏതു പേരിൽ ആയിരുന്നു അറിയപ്പെട്ടത് ?
ചൗഹാൻ വംശത്തിലെ അവസാന ഭരണാധികാരി ?
ഖിൽജി രാജവംശത്തിന്റെ ആരംഭം :
ജഹാംഗീർന്റെ ഭരണകാലഘട്ടം :