ഡൽഹി സുൽത്താനറ്റിന്റെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?
Aമുഹമ്മദ് ഗസ്നി
Bഇൽത്തുമിഷ്
Cഗിയാസുദ്ധീൻ തുഗ്ലക്ക്
Dമുഹമ്മദ് ഗോറി
Answer:
B. ഇൽത്തുമിഷ്
Read Explanation:
ഡൽഹി സുൽത്താനറ്റിന്റെ യഥാർത്ഥ ശിൽപി എന്നറിയപ്പെടുന്നത്- ഇൽത്തുമിഷ്
അധികാരത്തിൽ വരുന്നതിന് മുമ്പ് ഇൽത്തുമിഷ് ബദായുടെ ഗവർണർ ആയിരുന്നു.
ഇൽത്തുമിഷിന്റെ യഥാർത്ഥ പേര്- ഷംസുദ്ദീൻ