ഡൽഹി സുൽത്താനേറ്റിലെ ഏത് ഭരണാധികാരിയാണ് 'മാലിക് ഫിറോസ്' എന്നറിയപ്പെട്ടത് ?Aഅലാവുദ്ദീൻ ഖിൽജിBജലാലുദ്ദീൻ ഖിൽജിCഗിയാസുദ്ദീൻ ബാൽബൻDഇൽത്തുമിഷ്Answer: B. ജലാലുദ്ദീൻ ഖിൽജി Read Explanation: ജലാലുദ്ദീൻ ഖിൽജി ഖിൽജി വംശ സ്ഥാപകൻ ദില്ലി സുൽത്താനേറ്റ് ഭരിച്ച ആദ്യത്തെ ഖിൽജി വംശ ഭരണാധികാരി 1290 ജൂൺ13 മുതൽ 1296 ജൂലൈ 19 വരെയാണ് ഭരണകാലഘട്ടം മാലിക് ഫിറോസ് എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു ജലാലുദ്ദീൻ ഖിൽജിയുടെ ഭരണകാലഘട്ടത്തിലെ തലസ്ഥാനം : കിലുഘാരി 'ഭരിക്കപ്പെടുന്നവരുടെ പിന്തുണയോടുകൂടി വേണം ഭരണം' എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ച ആദ്യ ഡൽഹി ഭരണാധികാരി ദർവീഷ് വിഭാഗത്തിൽപ്പെടുന്ന സന്യാസിയായിരുന്ന സിദി മൗലയെ രാജ്യദ്രോഹ കുറ്റം ആരോപിച്ചു വധിച്ച ഭരണാധികാരി. പ്രധാന പദവികളിലെല്ലാം തന്റെ അടുത്ത ബന്ധുക്കളെ നിയമിച്ച ഭരണാധികാരി. 1296ൽ അനന്തരവനായിരുന്ന അലി ഗുർഷാസ്പി(അലാവുദ്ദീൻ ഖിൽജി) ജലാലുദ്ദീനെ വധിച്ചു. Read more in App