App Logo

No.1 PSC Learning App

1M+ Downloads
ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

A73-ാം ഭേദഗതി

B65-ാം ഭേദഗതി

C84 -ാം ഭേദഗതി

D69-ാം ഭേദഗതി

Answer:

D. 69-ാം ഭേദഗതി

Read Explanation:

69-ാം ഭേദഗതി സമയത്തെ പ്രധാനമന്ത്രി - പി.വി നരസിംഹറാവു രാഷ്‌ട്രപതി - ആർ. വെങ്കട്ടരാമൻ


Related Questions:

By which of the following Amendment Acts was Article 21(A) inserted in the Indian Constitution?
ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
Fundamental duties were added to the constitution by
Articles ....... and......... shall not be repealed
ഇന്ത്യയിൽ വോട്ടിംഗ് പ്രായം പതിനെട്ട് വയസ്സായി കുറച്ച ഭരണഘടന ഭേദഗതി :