Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹിയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ് ?

Aഅതിഷി മർലേന

Bരേഖാ ഗുപ്ത

Cപൂനം ശർമ്മ

Dരാഗിണി നായക്

Answer:

A. അതിഷി മർലേന

Read Explanation:

• മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമാണ് അതിഷി മർലേന • അതിഷി മർലേന പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - കൽക്കാജി • ഡൽഹിയിലെ നിലവിലെ മുഖ്യമന്ത്രി - രേഖാ ഗുപ്‌ത


Related Questions:

Between September 2023 and March 2024, according to the financial stability report of the Reserve Bank of India (RBI), the Liquidity Coverage Ratio (LCR) of banks declined to?
ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് പ്രോജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?

കേന്ദ്ര ബഡ്ജറ്റ് 2022ൽ പ്രഖ്യാപിച്ച പിഎം ഗതി ശക്തി മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റർ പ്ലാൻ ആണിത്.

2.പദ്ധതി പ്രകാരം 2022-23ൽ 20,000 കോടി രൂപയുടെ ധനസമാഹരണത്തോടെ ദേശീയ പാത (എൻഎച്ച്) ശൃംഖല 25000 കിലോമീറ്റർ വികസിപ്പിക്കും.

3.2022-23ൽ പിപിപി മോഡിലൂടെ നാല് മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്കുകൾ നടപ്പിലാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ഗഗൻയാൻ ദൗത്യത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യങ്ങൾ ?
2023 ഒക്ടോബറിൽ ഏത് അന്താരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ആയിട്ടാണ് ഇന്ദ്രാമണി പാണ്ഡെ നിയമിതനായത് ?