App Logo

No.1 PSC Learning App

1M+ Downloads
ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോൾ ആം ആദ്മി പാർട്ടി നേടിയ സീറ്റുകളുടെ എണ്ണം ?

A62

B60

C58

D70

Answer:

A. 62

Read Explanation:

ആം ആദ്മി പാർട്ടി - 62 സീറ്റ് (2015 തിരഞ്ഞെടുപ്പിൽ 67) ബി.ജെ.പി - 8


Related Questions:

അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട ദേശീയതല ഏജൻസി ?
ഡോക്ടർസ് വിതൗട് ബോർഡറിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ഏതാണ് ?
ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
' കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് ' പ്രസിദ്ധീകരിക്കുന്ന സംഘടന ഏതാണ് ?
ഹിമാലയ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നരമ്പുള്ള സംഘടന: