Challenger App

No.1 PSC Learning App

1M+ Downloads
തങ്ങളുടെ അധികാര പരിധിയിൽ വരാത്ത ഒരു കേസ് കിഴ്കോടതി പരിഗണിക്കുന്നത് വിലക്കിക്കൊണ്ടുള്ള മേൽക്കോടതിയുടെ ഉത്തരവാണ് ?

Aപ്രൊഹിബിഷൻ റിട്ട്

Bസെൻഷ്യോററി റിട്ട്

Cമാൻഡമാസ്‌ റിട്ട്

Dഹേബിയസ് കോർപസ്

Answer:

A. പ്രൊഹിബിഷൻ റിട്ട്


Related Questions:

ഒരു കിഴ്കോടതിയിലോ മറ്റ് അധികാര സ്ഥാപനത്തിന്റെയോ മുൻപാകെ ഇരിക്കുന്ന ഒരു കേസ് മേൽക്കോടതിയിലേക്കോ അല്ലെങ്കിൽ ഉന്നത അധികാര സ്ഥാനത്തിലേക്കോ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാണ് ?

മൗലികാവകാശങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:  

  1. ഗവൺമെന്റിന്റെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിന്നും മറ്റു സ്വകാര്യ പൗരന്മാരുടെ അവകാശ നിഷേധങ്ങളിൽ നിന്നും വ്യക്തികളെ സംരക്ഷിക്കുക.  
  2. പൗരന്മാരുടെ വ്യക്തിത്വ വികസനം ഉറപ്പു വരുത്തുക 
  3. പൗരന്മാരുടെ ആരോഗ്യ പരിപാലനം ഉറപ്പു വരുത്തുക 
  4. ജനാധിപത്യ വിജയം ഉറപ്പു വരുത്തുക
മാർഗ്ഗനിർദേശക തത്വങ്ങൾ ന്യായവാദാർഹമല്ലാത്ത ഭാഗങ്ങളാണ് . ഇവ കോടതി മുഖേന :
Which of the following is not a Fundamental Right ?
Which of the following parts of Indian constitution has only one article ?