തഞ്ചാവൂർ ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു ?Aനർമ്മദBകൃഷ്ണCകാവേരിDഗോദാവരിAnswer: C. കാവേരി Read Explanation: നദീതീര പട്ടണങ്ങൾ അഹമ്മദാബാദ് – സബർമതി ഹൈദരാബാദ് – മുസിലുധിയാന – സത്ലജ്ശ്രീനഗർ – ഝലംസൂററ്റ് – താപ്തികൊൽക്കത്ത – ഹൂഗ്ലിതിരുച്ചിറപ്പള്ളി – കാവേരിഅയോദ്ധ്യ – സരയു Read more in App