App Logo

No.1 PSC Learning App

1M+ Downloads
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക് ഏത്?

Aമൂവാറ്റുപ്പുഴ

Bകണയന്നൂർ

Cകോതമംഗലം

Dഉടുമ്പൻചോല

Answer:

C. കോതമംഗലം

Read Explanation:

കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ പക്ഷിസംരക്ഷണ കേന്ദ്രം (എറണാകുളം, 1983) ആണിത് .

സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നു  

കുട്ടമ്പുഴ റെയ്ഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതിചെയ്യുന്നു 

കോഴി വേഴാമ്പൽ, തീകാക്ക, മലബാർ കോഴി എന്നിവ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ കാണുന്ന അപൂർവയിനം പക്ഷികളാണ്.

 


Related Questions:

കേരളത്തിന്റെ പേരിൽ അറിയപ്പെടുന്ന ആദ്യ തവളയായ " യൂഫ്ലിക്റ്റിസ് കേരള " എവിടെ നിന്നാണ് ആദ്യമായി കണ്ടെത്തിയത് ?
തട്ടേക്കാട് പക്ഷിസങ്കേതം ഏത് ജില്ലയിലാണ്
കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം ?
കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ പക്ഷി സങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?