Challenger App

No.1 PSC Learning App

1M+ Downloads
തണ്ണീർമുക്കം ബണ്ട് ഏത് കായലിലാണ് നിർമ്മിച്ചിരിക്കുന്നത്?

Aപുന്നമട

Bഅഷ്ടമുടി കായൽ

Cവേമ്പനാട്

Dശാസ്താംകോട്ട

Answer:

C. വേമ്പനാട്

Read Explanation:

  • കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാൾ താഴെയുള്ള കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതു തടയുന്നതിനായി നിർമ്മിച്ച ബണ്ടാണ്‌ തണ്ണീർമുക്കം ബണ്ട്.

  • നിർമ്മാണം 1958ൽ ആരംഭിച്ച് 1975ൽ പൂർത്തിയാക്കി.

  • വടക്ക് വെച്ചൂർ മുതൽ തെക്ക് തണ്ണീർമുക്കം വരെ വേമ്പനാട്ടു കായലിനു കുറുകേയാണിതു പണിഞ്ഞിരിക്കുന്നത്.


Related Questions:

In which part of the Indian Constitution are the Fundamental Rights explained?
ഭരണഘടനയുടെ ഏത്‌ അനുഛേദത്തില്‍ ആണ്‌ പൗരന്മാർക്ക് അവസര സമത്വം ഉറപ്പ വരുത്തുന്നത്‌ ?
Article 21A provides for Free and Compulsory Education to all children of the age of
പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍?
‘Right to property is not a fundamental right. Now it is a legal right’. Mention the article :