തത്തയുടെ പര്യായപദം അല്ലാത്തത് ഏത് ?AകീരംBശാരികCശുകംDകോകിലംAnswer: D. കോകിലം Read Explanation: തത്തയുടെ പര്യായപദങ്ങൾ - കീരം, ശാരിക, ശുകം കുയിലിന്റെ പര്യായപദങ്ങൾ - കോകിലം, പികംRead more in App