App Logo

No.1 PSC Learning App

1M+ Downloads
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.

Aതദ് + ത്വം

Bതത് + ത്വം

Cതദ് + ത്ത്വം

Dത + ത്ത്വം

Answer:

B. തത് + ത്വം


Related Questions:

ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :
പിരിച്ചെഴുതുക : വെഞ്ചാമരം
മരങ്ങൾ - പിരിച്ചെഴുതുക.
ഓടി + ചാടി. ചേർത്തെഴുതുക.
പിരിച്ചെഴുതുക - പരമോച്ചനില