App Logo

No.1 PSC Learning App

1M+ Downloads
തത്വചിന്തകനായ ഇന്ത്യൻ പ്രസിഡൻറ് എന്നറിയപ്പെട്ടത്:

Aസാകിർ ഹുസൈൻ

Bഡോക്ടർ രാജേന്ദ്രപ്രസാദ്

Cഎസ് രാധാകൃഷ്ണൻ

Dസഞ്ജീവ റെഡ്ഡി

Answer:

C. എസ് രാധാകൃഷ്ണൻ


Related Questions:

Who among the following did not serve as the Vice-President before becoming President of India ?
കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി?
അറ്റോർണി ജനറൽ , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?
രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ നിയമസഭ അംഗങ്ങൾക്ക് നൽകുന്ന ബാലറ്റ് പേപ്പറിൻ്റെ നിറം എന്താണ് ?
കേന്ദ്ര വിജിലൻസ് കമ്മീഷനെ നിയമിക്കുന്നത് ആരാണ് ?