തത്വരൂപീകരണത്തിന് ഗണിതശാസ്ത്ര ബോധനത്തിൽ സാധാരണ സ്വീകരിച്ചുവരുന്ന രീതി?Aഅപഗ്രഥനംBഉദ്ഗ്രഥനംCആഗമനംDഇവയൊന്നുമല്ലAnswer: C. ആഗമനം Read Explanation: ആഗമനരീതി (Inductive Method) ശിശുകേന്ദ്രിതം. അറിവിന്റെ ഒഴുക്ക് ഉദാഹരണങ്ങളിൽ നിന്ന് പൊതുതത്ത്വത്തിലേക്ക്. സ്വാശ്രയശീലം വളർത്തുന്നു. പുതിയ അറിവിലേക്ക് നയിക്കുന്നു. പ്രവർത്തനങ്ങളിലൂടെ പുതിയ ആശയത്തിൽ എത്തിച്ചേരുന്നു. സമയം അധികം വേണ്ടി വരുന്നു. കുട്ടികളുടെ കാഴ്ചപ്പാടിനു യോജിച്ചത്. അന്വേഷണാത്മകരീതി, പ്രോജക്ട് രീതി, പ്രാ പഗ്രഥനരീതി എന്നിവയിൽ ഉപയോഗിക്കുന്നു. വിശകലനാത്മക ചിന്ത വളർത്തുന്നു. Read more in App