App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി ഓംബുഡ്സ്മാനെ നിയമിച്ച സംസ്ഥാനം ഏത് ?

Aമഹാരഷ്ട്ര

Bഒറീസ

Cരാജസ്ഥാൻ

Dകേരളം

Answer:

D. കേരളം

Read Explanation:

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി രൂപം കൊണ്ടു 
  • കേരളത്തിൽ തദ്ദേശ സ്വയംഭരണ ഒബുഡ്‌സ്മാൻ 7 അംഗങ്ങളടങ്ങിയ ഒരു സ്ഥാപനമായാണ് 2000 ഇൽ പ്രവർത്തനമാരംഭിച്ചത് 

Related Questions:

ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ഏത്?
ബാങ്കിങ് മേഖലയിലെ ഓംബുഡ്സ്മാനെ നിയമിക്കുന്നത് ആര് ?
IAS, IPS നിയമനങ്ങൾക്കുള്ള പരീക്ഷ നടത്തുന്നതാര് ?
ലോകായുക്ത ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ഓംബുഡ്‌സ്മാൻ അറിയപ്പെടുന്ന പേര് ?