തദ്ദേശീയമായ സാങ്കേതിക വിദ്യകളെ വികസിപ്പിക്കുന്നതിന് ഇന്ത്യൻ വ്യവസായങ്ങൾക്കു സാമ്പത്തിക സഹായം നൽകുന്നതിന് 'സാങ്കേതിക വികസന ഫണ്ട്' സ്ഥാപിച്ചത് ഏത് ശാസ്ത്ര നയമാണ് ?
Aടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്
Bസയൻസ് & ടെക്നോളജി പോളിസി
Cസയൻസ്, ടെക്നോളജി & ഇന്നോവേഷൻ പോളിസി,2013
Dസയൻസ് & ടെക്നോളജി ഇന്നോവേഷൻ പോളിസി,2020