തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ആയുർവ്വേദ മെഡിക്കൽ ഉപകരണം ?
Aനേത്രരക്ഷക്
Bഹൃദയരഞ്ജിനി
Cസൂക്ഷമ രശ്മി
Dനാഡീതരംഗിണി
Answer:
D. നാഡീതരംഗിണി
Read Explanation:
• പൾസ് ഡയഗ്നോസ്റ്റിക് ഉപകരണമാണ് നാഡീതരംഗിണി
• എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്നു
• സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ്റെ (CDSCO) അംഗീകാരം ലഭിച്ച ഉപകരണം
• ഉപകരണം കണ്ടുപിടിച്ചത് - ഡോ. അനിരുദ്ധ ജോഷി, പ്രൊഫ. ജെ ബി ജോഷി
• ഉപകരണം നിർമ്മിക്കുന്നത് - ആത്രേയ ഇന്നോവേഷൻസ്