App Logo

No.1 PSC Learning App

1M+ Downloads
തനത് ഭക്ഷണ വിഭവങ്ങൾ ന്യായവിലക്ക് ലഭ്യമാകുന്ന കുടുംബശ്രീയുടെ ബ്രാൻഡഡ് റസ്റ്റോറന്റ് ഏത് പേരിലാണ് അറിയപ്പെട്ടുന്നത് ?

Aപിങ്ക് റസ്റ്റോറന്റ്

Bഫുഡ് സെന്റർ

Cപിങ്ക് ഫുഡ് കഫേ

Dപിങ്ക് കഫെ

Answer:

D. പിങ്ക് കഫെ


Related Questions:

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?
പിഎസ്‌സി അധ്യക്ഷൻമാരുടെ 2022-ലെ ദേശീയ കൺവെൻഷന് വേദിയാകുന്ന സംസ്ഥാനം ?
ഏത് മലയാള സിനിമ നടന്റെ പേരിലാണ് പുതിയ ലിപി പുറത്തിറക്കിയത് ?
2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
2023 ഫെബ്രുവരിയിൽ ആമസോൺ നിക്ഷേപം നടത്തുന്ന കേരളത്തിലെ ആദ്യ സംരംഭം ഏതാണ് ?