തന്നിട്ടുള്ള നാല് സംഖ്യകൾക്ക് പൊതുവായി ഒരു പ്രത്യേകതയുണ്ട്. അതിന് താഴെയുള്ള നാലുത്തരങ്ങളിൽ ഒന്നിന് മാത്രമേ ആ പ്രത്യേകതയുള്ളൂ. അതേതെന്ന് കണ്ടുപിടിക്കുക. 56,146,27,326
A46
B156
C236
D336
Answer:
C. 236
Read Explanation:
ചോദ്യത്തിലെ എല്ലാ സംഖ്യകളുടെയും അക്കങ്ങളുടെ തുക 11. ഓപ്ഷനിൽനിന്ന് അക്കങ്ങളുടെ തുക 11 ആയ സംഖ്യയാണ് 236