App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ഇന്ത്യയുടെ തീരസമതലങ്ങളിൽ പടിഞ്ഞാറൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ഏതാണ്?

Aകൊങ്കൺ തീരസമതലം

Bകോറമണ്ഡല തീരസമതലം

Cഗുജറാത്ത് തീരസമതലം

Dമലബാർ തീരസമതലം

Answer:

B. കോറമണ്ഡല തീരസമതലം

Read Explanation:

കോറമാൻഡൽ തീരം

  • തമിഴ്‌നാട് തീരവും ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരപ്രദേശവും ഭാഗമായിട്ടുള്ള ഇന്ത്യയുടെ കിഴക്കൻ തീരസമതലം

  • കോറമാൻഡൽ തീരസമതലം ആന്ധ്രാപ്രദേശിൽ അവസാനിക്കുന്ന പ്രദേശം അറിയപ്പെടുന്നത് - ഫാൾസ് ഡെവി പോയിന്റ്

  • കോറമാൻഡൽ തീരത്ത് കാണപ്പെടുന്ന പ്രധാന മണ്ണ് - എക്കൽ മണ്ണ്

  • വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന തീരം


Related Questions:

ഇന്ത്യയുടെ തീരപ്രദേശം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ
  2. പടിഞ്ഞാറൻ തീര സമതലത്തിൽ ഉൾപ്പെട്ടതാണ് കോറമണ്ടൽ തീരസമതലം
  3. സുന്ദരവനം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കന്നതാണ് കിഴക്കൻ തീരസമതലം
    ഇന്ത്യയിലെ വലിയ ബീച്ചുകളിലൊന്നായ മറീനാബീച്ച് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
    The southern part of the East Coast is called?
    What is the significance of Kandla Port in India's maritime trade?
    What is the approximate length of India's coastline, including island territories ?