തന്നിരിക്കുന്ന ചിത്രങ്ങളിൽ സാൽവദോർ ദാലിയുടെ രചന അല്ലാത്തത് ഏത്?Aഗോൾഡൻ ഏജ്Bദി ക്രിയേഷൻ ഓഫ് ആദംCപേഴ്സിസ്ട്ടൻസ് ഓഫ് മെമ്മറിDമെൽട്ടിങ് വാച്ചസ്Answer: B. ദി ക്രിയേഷൻ ഓഫ് ആദം Read Explanation: സാൽവദോർ ദാലി: പേഴ്സിസ്ട്ടൻസ് ഓഫ് മെമ്മറി ദി ടെംട്ടെഷൻ ഓഫ് സെന്റ് ആന്റണി ദി ഗ്രേറ്റ് മാസ്റ്റർബെറ്റർ മെറ്റാമോർഫോസിസ് ഓഫ് നാർസിസസ് ഫിഗർ അറ്റ് ദി വിൻഡോ സ്ലീപ് മെൽട്ടിങ് വാച്ചസ് ഗോൾഡൻ ഏജ് മൈക്കലാഞ്ചലോ: ദി ക്രിയേഷൻ ഓഫ് ആദം സിസ്റ്റീൻ ചാപ്പൽ സീലിംഗ് ഏഞ്ചൽ റെംബ്രാൻഡ്: ഗോൾഡൻ ഏജ് നൈറ്റ് വാച്ച് ദി ജുവിഷ് ബ്രൈഡ് പ്രോഡിഗൾ സൺ ഇൻ ദ ബ്രോതൽ Read more in App