App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

Aഒരു ഭിന്നസംഖ്യയുടെയും ഛേദം പൂജ്യം ആകില്ല.

Bഒരു സംഖ്യയിലെ അക്കങ്ങളുടെ തുക 3-ന്റെ ഗുണിതമാണെങ്കിൽ ആ സംഖ്യയെ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയില്ല.

Cഒരു സംഖ്യയെ അതിന്റെ ഘടകങ്ങൾ കൊണ്ട് നിശേഷം ഹരിക്കാൻ കഴിയും.

Dഒരു സംഖ്യയെ എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ച് കിട്ടുന്നത് ആണ് അതിന്റെ ഗുണിതങ്ങൾ

Answer:

B. ഒരു സംഖ്യയിലെ അക്കങ്ങളുടെ തുക 3-ന്റെ ഗുണിതമാണെങ്കിൽ ആ സംഖ്യയെ 3 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയില്ല.

Read Explanation:

ഒരു സംഖ്യയെ എണ്ണല്‍ സംഖ്യകൊണ്ടു ഗുണിച്ചുകിട്ടുന്നവയാണ്‌ അതിന്റെ ഗുണിതങ്ങൾ. 5൯െറ ഗുണിതങ്ങളാണ്‌ 5, 10, 15 തുടങ്ങിയവ. ഒരു സംഖ്യയെ അതിന്റെ ഘടകങ്ങൾ കൊണ്ടു നിശ്ശേഷം ഹരിക്കാന്‍ കഴിയും. 6ന്റെ ഘടകങ്ങളാണ്‌ 1, 2, 3, 6 എന്നിവ ഒരു സംഖ്യയിലെ അക്കങ്ങളുടെ തുക 3ന്റെ ഗുണിതമാണെങ്കില്‍ ആ സംഖ്യയെ 3കൊണ്ടു നിശ്ശേഷം ഹരിക്കാം


Related Questions:

3125 ൽ 100 ന്റെ സ്ഥാനത്തെ അക്കം ഏതാണ്?
The diagonal of a rectangle is 10 cm and one of its side is 6 cm. Its area is
Age of a father is six times the age of his son. After 20 years, father's age will be twice the son's age at that time. What is the present age of the son ?
√2-ന്റെ പകുതി √k എങ്കിൽ k-യുടെ വില എത്ര?
For the function y = x4 – 4x3 + 10, x = 0 is a point