App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക അങ്കഗണിതം : സംഖ്യ :: ബീജഗണിതം : _____ ?

AX

Bചരം

Cഅളവുകൾ

Dരൂപങ്ങൾ

Answer:

B. ചരം

Read Explanation:

അംങ്കഗണിതത്തിൽ സംഖ്യകൾ ഉപയോഗിക്കുന്നതുപോലെ ബീജഗണിതത്തിൽ ചരങ്ങൾ ഉപയോഗിക്കുന്നു


Related Questions:

Select the related letters from the given alternatives.

ABCD : ZYXW :: GHIJ : ______

Book : Author: : Statue :?
ബന്ധപ്പെട്ട പദജോഡി എടുത്തെഴുതുക : ന്യുമോണിയ : ശ്വാസകോശം :- ഗ്ലോക്കോമ : :
As Fox is related to cunning, Rabbit is related to ......

ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക.

35: 64 :: 47 : _____