App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക ആന്ത്രോപോളജി : മനുഷ്യൻ : : പെഡോളജി : ______ ?

Aഫോസിലുകൾ

Bമത്സ്യങ്ങൾ

Cപ്രാണികൾ

Dമണ്ണ്

Answer:

D. മണ്ണ്

Read Explanation:

മനുഷ്യരെ കുറിച്ചുള്ള പഠനങ്ങൾ ആന്ത്രോപോളജി അതുപോലെ മണ്ണിനെ കുറിച്ചുള്ള പഠനങ്ങൾ പെഡോളജി


Related Questions:

VXZ : JLN :: GIK :
DMVE : ? : : HQZI : JSBK
ice : cold :: steel : ____
3:27::11:?
Select the number-pair in which the two numbers are related in the same way as are the two numbers of the following number-pair. 16 ∶ 224