App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക സിലിണ്ടർ : വൃത്തം; സമചതുര സ്തൂപിക:......….....….…...................?

Aചതുരം

Bഷഡ്ഭുജം

Cസമചതുരം

Dപരപ്പളവ്

Answer:

C. സമചതുരം

Read Explanation:

വൃത്തത്തിന് ത്രിമാന സ്തംഭ രൂപമാണ് സിലിണ്ടർ അതുപോലെ സമചതുര ത്തിന്റെ ത്രിമാന സ്തംഭരൂപം ആണ് സമചതുരസ്തൂപിക


Related Questions:

Select the option that is related to the third term on the same basis as the second term is related to the first term. AZ : 26 :: BY : ?
Joule is related to energy, in the same way as pascal is related to:

തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക :

DHPQ : ZDLM :: SWIY : ?

12 : 143 : : 19 : ?
അരുൺ തന്റെ ക്ലോക്കിൽ 6.PM ന് മണിക്കൂർ സൂചി വടക്കു ദിശയിലേക്ക് സെറ്റ് ചെയ്തു. അങ്ങനെ എങ്കിൽ 9.15 PM ന് ആ ക്ലോക്കിലെ മിനിട്ട് സൂചിയുടെ ദിശ ഏത്