App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന വാക്കിൽ നിന്നും നിർമ്മിക്കാൻ കഴിയുന്ന വാക്ക് കണ്ടുപിടിക്കുക. KNOWLEDGE

AKNOWN

BCOLLEGE

CLEDGER

DLODGE

Answer:

D. LODGE

Read Explanation:

KNOWLEDGE എന്ന വാക്കിൽ നിന്നും LODGE എന്ന പദം നിർമിക്കാവുന്നതാണ്.


Related Questions:

ഒരു പ്രത്യേക കോഡിൽ, EDITION എന്നത് VWRGRLM എന്നാണ് എഴുതിയിരിക്കുന്നതെങ്കിൽ, ഏത് വാക്കാണ് SLMVHGB എന്ന് കോഡിന് സമാനമായത്?
8×9=89 ഉം 7×7=63 ആയാൽ 5×5=.....?
ഒരു പ്രത്യേക കോഡ്പ്രകാരം TEACHER എന്നത് YJFHMJW എന്ന് എഴുതാം. എങ്കിൽ അതേ കോഡ് പ്രകാരം EDUCATION എന്നത് എങ്ങനെ എഴുതും?
ഒരു പ്രത്യേക കോഡിൽ LOVE എന്നതിന് NQXG എഴുതിയിരിക്കുന്നു. എങ്കിൽ HATE എന്നതിനുള്ള കോഡ് ഏതാണ് ?
In a certain code, 'LANDMINE' is written as 'PYRBQGRC'. How will 'HOMEMADE' be written in that code?