തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കാൻ ഉചിതമായ പദം ഏത്?:
bab__bb__a__a__ __
Aababb
Bbaaab
Cbbaba
Dabbbb
Answer:
D. abbbb
Read Explanation:
Explanation:
- തന്നിരിക്കുന്ന ശ്രേണി bab__bb__a__a__ __ ആണ്.
- തന്നിരിക്കുന്ന options, trial & error method ഉപയോഗിച്ച് ശ്രേണി പൂരിപ്പിച്ച് നോകവുന്നതാണ്
First option : ababb
- bab_bb_a_a_ _
- bababbbaaabb
- ഇത് അല്ല. ഇതിൽ യാതൊരു ബന്ധവും കാണാൻ സാധിക്കുന്നില്ല
Second option : baaab
- bab_bb_a_a_ _
- babbbbaaaaab
- ഇത് അല്ല. ഇതിൽ യാതൊരു ബന്ധവും കാണാൻ സാധിക്കുന്നില്ല
Third option : bbaba
- bab_bb_a_a_ _
- babbbbbaaaba
- ഇത് അല്ല. ഇതിൽ യാതൊരു ബന്ധവും കാണാൻ സാധിക്കുന്നില്ല
Fourth option : abbbb
- bab_bb_a_a_ _
- bababbbababb
- ഇതാണ് ശെരി ഉത്തരം.
കാരണം:
- bababbbababb എന്നത് 12 പദങ്ങൾ ഉണ്ട്.
- 6 വീതം രണ്ടാക്കി വിഭജിച്ച് നോകുമ്പോൾ, ആദ്യത്തെ പകുതിയും , രണ്ടാമത്തെ പകുതിയും ഒരുപോലെ വരുന്നു.
- bababb & bababb എന്ന് വരുന്നു.