App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആവശ്യകതയെ സൂചിപ്പിക്കുന്നത് ?

Aപൊതുഭരണ സംവിധാനത്തിൻറെ വിലയിരുത്തൽ

Bപൊതുഭരണ സംവിധാനത്തിൻറെ പരിഷ്‌കരണം

Cപൊതുഭരണ സംവിധാനത്തിനെ കുറ്റമറ്റതാക്കൽ

Dപൊതുഭരണ സംവിധാനത്തിലെ ഉദ്യോഗസ്ഥരുടെ പരാതി പരിഹരിക്കൽ

Answer:

B. പൊതുഭരണ സംവിധാനത്തിൻറെ പരിഷ്‌കരണം


Related Questions:

നാഷണൽ ഫോറിൻ സർവീസ് ദിനം എന്നാണ് ?
Name the renaissance leader who was called 'Vidyadhirajan'?
ദേശീയപതാകയിലെ നിറങ്ങൾ മുകളിൽ നിന്ന് താഴോട്ട് യഥാക്രമം :
കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷമേത്?
The National Anthem was first sung in the year ?