Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ഉൽകൃഷ്ട വാതകങ്ങൾ ഏത്?

Aഹീലിയം

Bനിയോൺ

Cആർഗോൺ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പീരിയോഡിക് ടേബിളിന്റെ പതിനെട്ടാം ഗ്രൂപ്പിലെ മൂലകങ്ങൾ അറിയപ്പെടുന്നത്=ഉൽകൃഷ്ട വാതകങ്ങൾ


Related Questions:

ഗ്രൂപ്പ് 1 മൂലക കുടുംബത്തിന്റെ പേര്
രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് --- ആണ് .
ആക്റ്റിനോയ്ഡുകൾ ഏത് പിരീഡിൽ ഉൾപ്പെടുന്നു ?
പീരിയോഡിക് ടേബിളിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?
യുറേനിയം മൂലകത്തിന്റെ അറ്റോമിക നമ്പർ