App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലുമായി(CAT) ബന്ധപെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക :

A1985 അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ ആക്ട് പ്രകാരം നിലവിൽ വന്നു

Bനിലവിൽ 19 റെഗുലർ ബെഞ്ചസ്  ഉണ്ട്

CCATയുടെ വിധിക്കെതിരെ അപ്പീൽ പരിഗണിക്കുന്നത് സുപ്രീം കോടതിയിലെ ഡിവിഷൻ ബെഞ്ചാണ്

Dഇവയെല്ലാം

Answer:

C. CATയുടെ വിധിക്കെതിരെ അപ്പീൽ പരിഗണിക്കുന്നത് സുപ്രീം കോടതിയിലെ ഡിവിഷൻ ബെഞ്ചാണ്

Read Explanation:

CAT  നിലവിൽ വന്ന സമയത്ത്  CAT  ൽ  നിന്നുള്ള അപ്പീലുകൾ സുപ്രീംകോടതിയിൽ മാത്രമേ കൊടുക്കാൻ സാധിക്കുള്ളായിരുന്നു. എന്നാൽ 1997 ലെ  ചന്ദ്രകുമാർ കേസ് പ്രകാരം ഈ ഒരു വിധി എടുത്തുകളയുകയും നിലവിൽ CAT  ലെ കേസുകൾ ഹൈക്കോടതിയിൽ പോയതിനുശേഷം അവിടെനിന്നും സുപ്രീംകോടതിയിലേക്ക് പോവുകയും  ചെയ്യുന്നു .


Related Questions:

ആർട്ടിക്കിൾ 323 A സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. അത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലുകളുടെ ഭരണഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു.
  2. കേന്ദ്രഭരണ പ്രദേശങ്ങളിൽ മാത്രം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ആർട്ടിക്കിൾ പ്രതിപാദിക്കുന്നു.
  3. ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ ഈ ആർട്ടിക്കിൾ ചർച്ച ചെയ്തില്ല
    അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽനെ പറ്റി പരാമർശിക്കുന്ന അനുഛേദം ?

    താഴെ തന്നിരിക്കുന്നതിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1. അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ധർമ്മം

    2.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ  കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 323-A ൽ ആണ് 

    3.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള അധികാരം  രാഷ്ട്രപതിക്ക് ആണ്.

    4.പബ്ലിക് സർവീസിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി  ബന്ധപ്പെട്ട കാര്യങ്ങളും സർവീസ്  കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ നിയമിച്ചിരിക്കുന്നത്. 

    ------------------------------------നല്കിയ അധികാരങ്ങൾ അനുസരിച്ചാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥാപിച്ചത്.
    The Economic Advisory Council has been established in India as per ____?