App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ക്രിസ്റ്റലാകൃതിയില്ലാത്ത കാർബണിൻ്റെ രൂപാന്തരമേത് ?

Aവജ്രം

Bഗ്രാഫൈറ്റ്

Cകൽക്കരി

Dഫുള്ളറീൻ

Answer:

C. കൽക്കരി

Read Explanation:

• ക്രിസ്റ്റൽ ആകൃതിയിലുള്ള കാർബണിൻ്റെ രൂപാന്തരങ്ങൾ - വജ്രം, ഗ്രാഫൈറ്റ്, ഫുള്ളറിൻ, ഗ്രഫീൻ • ക്രിസ്റ്റൽ ആകൃതിയിൽ അല്ലാത്ത കാർബണിൻ്റെ രൂപങ്ങൾ - കോക്ക്, കൽക്കരി, മരക്കരി, എല്ലുകരി


Related Questions:

ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക :

1.പ്ലവക്ഷമബലം വസ്തുവിന്റെ വ്യാപ്തത്തെ ആശ്രയിക്കുന്നു.

2.പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.

3.പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.

ഓസോൺ പാളിയുടെ കനം കുറയുന്നതിനു പ്രധാനമായും കാരണമാകുന്നത് :
കാത്സ്യം കാർബൈഡ് ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സംയുക്തം :
വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?
പൈറീൻ എന്നത്.......................ആണ്